മുട്ടം: 11 കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ റാണി ഗിരി, പഴയ മറ്റം, ഇല്ലി ചാരി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 1 വരെ വൈദ്യുതി മുടങ്ങും. കുടയത്തൂർ: ലൈനിൽ മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ കോളപ്ര അടുർ മല റോഡിൽ ഇന്ന് 1 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.