തൊടുപുഴ : വെങ്ങല്ലൂർ ആനിയാ വീട്ടിൽ കൃഷ്ണൻ നായർ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മണക്കാട് വാര്യത്ത് പങ്കജാക്ഷിയാണ് ഭാര്യ. മക്കൾ : ചന്ദ്രികാദേവി, സുഭദ്ര, ബാലചന്ദ്രൻ(റിട്ട. കെ.എസ്.ആർ.ടി.സി), ഗോപാലകൃഷ്ണൻ (റിട്ട . റവന്യൂ), സദാശിവൻ (റിട്ട. ഫോറസ്റ്റ്), വാസുദേവൻ നായർ (ഐശ്വര്യ ഹോട്ടൽ വെങ്ങല്ലൂർ), അംബികാ ദേവി, ശ്രീദേവി. മരുമക്കൾ : ശാന്തകുമാരി, ജയ , വിജയശ്രീ, ബിന്ദു, പരമേശ്വരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), അശോകൻ (റിട്ട. നാഗാർജുന), സജി.