കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡും രാജകുമാരി പഞ്ചായത്തിലെ എട്ടാം വാർഡും കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു.