ഇടുക്കി: ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉന്നമനവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ റീഹാബിലിറ്റേഷൻ പദ്ധതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന സമഗ്ര പദ്ധതിയാണ് അതിജീവനം. എൻ ജി ഒ കളുടെസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ പദ്ധതി നടപ്പാക്കുന്നതിന് എൻ ജി ഒ കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം: ജില്ലാ സാമൂഹ്യനീതി ആഫീസ്ഇടുക്കിമിനി സിവിൽ സ്റ്റേഷൻതൊടുപുഴഫോൺ 04862 228160