
കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുക,വൈദ്യുതി ചാർജ് കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിഎംപിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ 24 മണിക്കൂർ ഉപവാസം അഡ്വ.ഡീൻ കുര്യാക്കോസ് എം പി ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്യുന്നു