അണക്കര: മാക്കൽ തോമസ് വർഗീസ് (രാജു-69) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് ചെല്ലാർകോവിൽ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മോളി കൊച്ചറ പേരൂർ കുടുംബാംഗം. മക്കൾ: ബൈജു, ലിജു, ടിജു. മരുമക്കൾ: സൂസൻ, ജയ്‌സ്‌നി.