തൊടുപുഴ: സി.പി.എമ്മി ന്റെയും കോൺഗ്രസിന്റെയു ഇന്ത്യാവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് രാവിലെ 11ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സമരം നടത്തും. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി. രാമൻ നായർ ഉദഘാടനം ചെയ്യും.