ഉപ്പുതറ: ഒൻപതേക്കർ കരിപ്പാമറ്റം കെ.കെ. കുഞ്ഞുമോൻ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :ഉഷ (അംഗൻവാടി ഹെൽപ്പർ, ഉപ്പുതറ രാജീവ്ഗാന്ധി കോളനി). മക്കൾ: ശ്രീജിത്ത്, ശ്രുതി. മരുമകൻ :അഖിൽ (ചെങ്കര).