obitsasi

വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പഞ്ചായത്ത് അഞ്ചാം വാർഡ് (കള്ളിപ്പാറ) മെമ്പർ കോണിക്കൽ കെ.സി. ശശിയാണ് (56) മരിച്ചത്. ഭാര്യ: അംബിക. മക്കൾ: വിഷ്ണു ശശി (യൂത്ത് കോൺഗ്രസ് സംസ്ഥാന ഓർഗനൈസർ), വിഘ്‌നേഷ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ.