തൊടുപുഴ: തിരുവാതിര ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് കാഡ്‌സ് വിത്തു ബാങ്കിൽ കൂൺ വിത്ത് വിതരണത്തിന് തയ്യാറായി. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഉദ്പാദിപ്പിച്ച മികച്ച ഇനം വിത്തുകളാണ് വിതരണം ചെയ്യുന്നത്.