cmp

കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുക,വൈദ്യുതി ചാർജ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങയ്യുന്നയിച്ച് സിഎംപിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ 24 മണിക്കൂർ ഉപവാസത്തിന്റെ സമാപനംത്തോടനുബന്ധിച്ച് ജില്ലാ സെക്രട്ടറി സുരേഷ്ബാബുവിന് കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് നാരങ്ങാനീര് നൽകുന്നു.