ഇടുക്കി : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കുള്ള കൊവിഡ്19 ധനസഹായത്തിന് ഇതുവരെയും അപേക്ഷ സമർപ്പിക്കാത്തവർ ജൂൺ28 ന് മുമ്പ് www.karshakathozhilali.org, http://boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ04862 235732