thrassya

കല്ലൂർകാട് : തെക്കേക്കര (ചെമ്പനാൽ )പരേതനായ ടി സി ജോണിന്റെ ഭാര്യ ത്രേസ്യ ജോൺ( 94) നിര്യതയായി. സംസ്‌കാരം നടത്തി. കുന്നംകോട്ടു കുടുംബാംഗമാണ്. മക്കൾ: സണ്ണി തെക്കേക്കര, തൊടുപുഴ (റിട്ട .ഹെഡ്മാസ്റ്റർ ) സോഫി ജോൺ (റിട്ട . ഫാക്ട് ഉദ്യോഗസ്ഥ), ജോസി ജോൺ (റിട്ട . ടീച്ചർ), ജെസ്സി ജോൺ (തഴുവംകുന്നു), പരേതനായ ടി യു ജേക്കബ് (കാനറാ ബാങ്ക് ),സി യു തോമസ് (യു .എസ്.എ ).മരുമക്കൾ: ശോശാമ്മ തോമസ് കല്ലുകളം(കാവാലം ), എലിസബത്ത് ജോസഫ് താന്നിക്കൽ(മൂഴൂർ ), അലക്‌സ് പനന്താനത്തു(തൃപ്പൂണിത്തുറ ), ജോയി അറക്കപ്പറമ്പിൽ(രാമപുരം ), സജി അറക്കൽ(തഴുവംകുന്നു ), പരേതയായ റോസമ്മ ജേക്കബ് (തുടങ്ങനാട് ).