ഇടുക്കി: ജില്ലാ പൊലീസ് മേധാവിയായി ആർ.കറുപ്പസ്വാമി ചുമതലയേറ്റു. തൂത്തുക്കുടി സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം ഡി സി പി ആയിരുന്നു. . ക്രൈംബ്രാഞ്ച് എസ് പി ആയി നിയമിതനായ മുൻ എസ് പി. പി.കെ മധുവിന്റെ ഒഴിവിലാണ് കറുപ്പസ്വാമി ഇടുക്കിയുടെ പുതിയ പൊലീസ് മേധാവിയായത്.