തൊടുപുഴ :താലൂക്കിൽ വീഡിയോ കോൺഫറൻസ് വഴി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാകളക്ടറുടെപരാതി പരിഹാര അദാലത്ത് സഫലം 2020 ജൂലായ് രണ്ടിന് നടത്തും. അന്നേ ദിവസം ഉടുമ്പൻചോല താലൂക്കിലെ അദാലത്തും ഉണ്ടായിരിക്കും ജൂൺ 29വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.