കുമളി: കുമളി ചേലപ്പുറത്ത് വീട്ടിൽ പരേതനായ നാരായണൻ (റിട്ട.. ഇലക്ട്രിസിറ്റി സൂപ്പർ വൈസർ ) ആചാരിയുടെ ഭാര്യ ദേവകി നാരായണൻ(78) നിര്യാതയായി സംസ്‌കാരം നടത്തി .മക്കൾ: പരേതരായ പ്രസാദ്, സുരേഷ് മകൾ ബിന്ദു സുജിത്ത് ഡ്രൽഹി) മരുമക്കൾ :വത്സമ്മ പ്രസാദ്, ശോഭ സുരേഷ്, സുജിത്ത്