കോളപ്ര: വാരിക്കാട്ട് പരേതരായ നാരായണന്റെയും മാധവിയുടെയും മകൾ രാധാമണി (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ ഭാസ്‌കരൻ, പരേതനായ ശേഖരൻ, പുഷ്‌കരൻ, പ്രഭാകരൻ, പരേതയായ സരോജിനി, 'പരേതയായ ജാനകി.