ഇടുക്കി: ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും സംസ്ഥാന സർക്കാരിന്റെ പ്രതിമാസ സാമ്പത്തിക സഹായം കിട്ടിക്കൊണ്ടിരിക്കുന്ന രണ്ടാം ലോകമഹായുദ്ധസേനാനികളും അവരുടെ വിധവകളും തുടർന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഏപ്രിൽ മാസത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്ത ഗുണഭോക്താക്കൾ ജൂലായ് നാലിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ 04862 222904.