ചെറുതോണി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കഞ്ഞിക്കുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപയുടെ സമ്മതപത്രം നൽകി. പൈനാവ് സബ് ട്രഷറി ഓഫീസർക്ക് യൂണിറ്റ് സെക്രട്ടറി എം.ടി .ജോസഫ് സമ്മതപത്രം കൈമാറി.