dharna

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തിൽ നടത്തിയ ധർണ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു