തൂക്കുപാലം:ചെമ്പകക്കുഴി കൂടാര കുന്നേൽ വീട്ടിൽ പരേതനായ സാബു-മണിയമ്മ ദമ്പതികളുടെ മകൻ പ്രദീഷ് (27.) നിര്യാതനായി.നെടുംകണ്ടത്തെ ഓട്ടോ ഡ്രൈവറായിരുന്നു. .ബിനുമോൻ സാബു സഹോദരനാണ്.