തൊടുപുഴ. ആലപ്പി പാഴ്‌സൽ സർവീസ് ഉടമ ആനക്കൂട് വെള്ളൂർ വി.എസ്. ജയകുമാർ ( 62) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ ബിന്ദു .മകൻ : ബിനു (ലണ്ടൻ)