ഇടുക്കി: സംസ്ഥാന സർക്കാരിന്റെ പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളും അവരുടെ വിധവകളും തുടർന്ന് സാമ്പത്തിക സഹായം ലഭിക്കാനായി 2020 ഏപ്രിൽ മാസത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്തവർ ജൂലായ് നാലിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862222904.