ഇടുക്കി : പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു. ജനുവരി 1, 2018 മുതൽ ഡിസംബർ 31, 2019 വരെ സർവ്വീസിൽ പ്രവേശിച്ചവരുടെ വിവരങ്ങൾ ജൂൺ 30നകം ജില്ലാ ഓഫീസർമാർ കലക്ട്രേറ്റിൽ സമർപ്പിക്കണം. സമയപരിധിക്കുശേഷം ലഭിക്കുന്നവരുടെ വിവരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.