ചെറുതോണി: മരിയാപുരത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മൈലാംപറമ്പിൽ എം എസ് ദിവാകരൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭാനുമതി, മക്കൾ: അനീഷ്, അഭിലാഷ് .ആഷ, അജിമോൾ മരുമക്കൾ: സജീവ്, ഗിരീഷ്, സിന്ധു, പ്രീതി.