joy
സി. ജോയ്

തൊടുപുഴ: മാവുങ്കൽ സി. ജോയ് (69,​ റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: വത്സ മാത്യു തൊടുപുഴ മംഗലത്ത് കുടുംബാംഗം. മക്കൾ: സരിത. സി, പരേതനായ സനൽ സി. മരുമക്കൾ: ബിജോ കുര്യാക്കോസ് ഇടവെട്ടി (മൊബൈൽ ടവർ ടെക്‌നീഷ്യൻസ്). സംസ്‌കാരം നടത്തി.