നെടിയശാല : കുന്നംകോട്ട് (പള്ളിക്കുന്നേൽ) തോമസ് മാത്യു (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നെടിയശാല സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ.ഭാര്യ പരേതയായ ഏലിക്കുട്ടി. കാവളക്കാട്ട് കുടുംബാംഗം. മക്കൾ : ടോമി, മിനി, ബെന്നി. മരുമക്കൾ : ബിബി, ബെന്നി.