പുറപ്പുഴ: പുറപ്പുഴ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ മലയാളം അദ്ധ്യാപക താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റും രേഖകളുമായി 29ന് രാവിലെ 10.30 ന് സ്കൂളിൽഹാജരാകണം.