മണക്കാട്: പഞ്ചായത്ത് 2020- 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ എല്ലാ വാർഡിലെയും ഗ്രാമകേന്ദ്രങ്ങൾ വഴി ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പറുമായി ബന്ധപ്പെടുക.