കരിങ്കുന്നം: പഞ്ചായത്തിൽ നിന്ന് നിലവിൽ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതും നാളിതുവരെ മസ്റ്ററിംഗ് ചെയ്യാത്ത ഗുണഭോക്താക്കളും പുതുതായി പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളും 29 മുതൽ ജൂലായ് 15 വരെയുള്ള തീയതികളിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.