joseph
പി.എ ജോസഫ്

തൊടുപുഴ: വെസ്റ്റ് കോടിക്കുളം പാറമുണ്ടേൽ പി.എ. ജോസഫ് (82, റിട്ട എച്ച്.എം സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് കല്ലൂർക്കാട് ) നിര്യാതനായി. ഭാര്യ: എം.യു. സെലിൻ മാറാട്ടിൽ കുടുംബാംഗം (റിട്ട. അദ്ധ്യാപിക ലിറ്റിൽ ഫ്ളവർ യു.പി.എസ്, വാഴക്കാല). മക്കൾ: മിനിമോൾ ഫ്രാൻസിസ് (ശോഭ), അരുൺ ജോസ് (ജെ.എസ്.എ പ്ലൈവുഡ്‌സ് തൊടുപുഴ), അനൂപ് ജോസ് (ആസ്‌ട്രേലിയ). മരുമക്കൾ: എം.എം. ഫ്രാൻസിസ് മുളയ്ക്കൽ (ശക്തിമാൻ പ്ലൈവുഡ്‌സ്, മൂവാറ്റുപുഴ), ബിന്ദു ജോർജ് കൈപ്പനാനിയ്ക്കൽ (സെന്റ് മേരീസ് എച്ച്.എസ്.എസ് കാളിയാർ), സോജി അനൂപ് ചാമക്കാലായിൽ (ആസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് 2.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.