joseph

കലൂർക്കാട്: വട്ടക്കുഴിയിൽ ജോസഫ് മത്തായി (കുഞ്ഞേട്ടൻ- 88)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ :മറിയക്കുട്ടി. മക്കൾ : സിസ്റ്റർ പ്രസന്ന,​ മാനുവൽ,​ സിസ്റ്റർ ലൂസിന,​ പരേതനായ ഫ്രാൻസിസ്,​ മാത്യു ജോസഫ്,​ ടോം വട്ടക്കുഴി. മരുമക്കൾ : ഏലിക്കുട്ടി,​ എലിസബത്ത്,​ സീന.