കൗസല്യ ഭാഗ്യക്കുറി വില്പന തുടങ്ങിയിട്ട് വർഷം ഏറെയായി. എന്നാൽ കൗസല്യയെ ഭാഗ്യ തേടിയെത്തിയത് കവിതയായിട്ടാണ്. കനൽവഴികൾ എന്ന പേരിൽ ഒരു കവിതസമാഹാരവും പുറത്തിറക്കി
കാമറ:ബാബു സൂര്യ