vellakettu

തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ട് നേരിടുന്ന സ്ഥലങ്ങൾ വ്യാപാരികളുടെ പരാതിയെത്തുടർന്ന് ലീഗൽ സർവ്വീസ് അതോറിട്ടി ജഡ്ജ് ദിനേശ് എം പിള്ള പൊതുമരാമത്ത് അധികൃതരും ചേർന്ന് സന്ദർശിക്കുന്നു.