reghunadhan

തൊടുപുഴ : റിട്ട .ഡെപ്യൂട്ടി തഹസിൽദാർ തൊടുപുഴ കാഞ്ഞിരമറ്റം ജംക്ഷൻ പാലാനിക്കൽ പി .കെ .രഘുനാഥൻ(ബേബി -68 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ .ഭാര്യ എസ്.പദ്മിനി ആറ്റിങ്ങൽ എർത്തനാട്ടു കുടുംബാംഗം .മക്കൾ :ആർ .പ്രശാന്ത് ,പ്രസീത ദിനേശ് (ഇരുവരും യു .എസ് .എ ).മരുമക്കൾ :ദിനേശ്പിള്ള,ലക്ഷ്മിനിവാസ് തൊടുപുഴ ,അനുപമ പ്രശാന്ത് ,മാധവം ഹൗസ് ,ആലപ്പുഴ (ഇരുവരും യു .എസ് .എ )