കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്‌സ്‌ചേഞ്ച് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യുന്നു