പീരുമേട് : പീരുമേട് സമഗ്ര സംയോജിത വിദ്യാഭ്യാസ പദ്ധതി സ്‌പൈസസ് ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷ പാസായ കുട്ടികൾക്കായി തുടർ പഠന സാദ്ധ്യതകളെ സംബന്ധിച്ചും കോഴ്‌സ് സെലക്ഷൻ സംബന്ധിച്ചും ഫോൺ ഇൻ ഗൈഡൻസ് ക്ലാസും കൗൺസലിംഗും നൽകും. താല്പര്യമുള്ള കുട്ടികൾ താഴെ പറയുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക 97 44 74 33 74