kerala-congrass

കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു ഡി എഫിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ജോസഫ് വിഭാഗം പ്രവർത്തകർ തൊടുപുഴയിൽ മധുരം പങ്കിട്ട് സന്തോഷം പ്രകടിപ്പിക്കുന്നു