തൊടുപുഴ: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ്എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി.പ്രകടനത്തിന് കേരള കോൺഗ്രസ് എം സ്റ്റീയറിങ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ലാകൂട്ടം, മാത്യു വാരികാട്ട്, അഡ്വ, ബിനു തോട്ടുങ്കൽ,സാൻസൻ അക്കക്കാട്ട്, അഡ്വ.മധു നമ്പൂതിരി,ജുണീഷ് അഗസ്റ്റിൻ, ജോമി കുന്നപ്പള്ളി, കുര്യാച്ചൻ പൊന്നാമറ്റം, മനോജ് മാത്യു, കെവിൻ ജോർജ്, ഷീൻ വർഗീസ്, ബെന്നി വാഴചാരിക്കൽ, ജോസ് ഈറ്റക്കകുന്നേൽ, ജോഷി കൊന്നക്കൽ, ജോർജ് പാലക്കാട്, ജോർജ് അറക്കൽ, ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂര്, ജോസ് ആക്കപടിക്കൽ, തുടങ്ങിയവർ നേതൃത്വം
നൽകി