അടിമാലി: കുളമാങ്കുഴി വനവാസി കുടിലുകളിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽകുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. . ആർഎസ്എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ എൻ രാജു, വിഭാഗ് കാര്യവാഹ് പി ആർ ഹരിദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി, സേവാഭാരതി സെക്രട്ടറി ടി ആർ രഞ്ജിത്ത്, സേവാഭാരതി പ്രചാരക് രാധാകൃഷ്ണൻ മാഷ്, ദേവികുളം ജില്ലാ കാര്യവാഹ് എംഡി രാജൻ എന്നിവർ നേതൃത്വം നൽകി.