തൊടുപുഴ : കാഡ്‌സിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ മങ്ങാട്ടുകവല നാലുവരി പാതയിൽ പ്രവർത്തിച്ചിരുന്ന വളർത്തുമൃഗ പക്ഷി ചന്തനാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നെന്ന് കൺവീനർ സജി മാത്യു അറിയിച്ചു. പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ 11 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947153343, 9526138002.