തൊടുപുഴ: കട്ടപ്പന ഉപജില്ലയിൽ 64 സ്‌കൂളുകളും തൊടുപുഴ ഉപജില്ലയിൽ 61 സ്‌കൂളുകളും 100 ശതമാനം നേട്ടത്തിന് അർഹരായി. 59 സർക്കാർ സ്‌കൂളുകളും 56 എയ്ഡഡും 10 അൺ എയ്ഡഡ് സ്കൂളും ഇതിൽ ഉൾപ്പെടുന്നു.

തൊടുപുഴ ഉപജില്ല

എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർസിറ്റി, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് കരിമണ്ണൂർ, എസ്.ജി.എച്ച്.എസ് പാറത്തോട്, എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്, എസ്.എം.എച്ച്.എസ്.എസ് അറക്കുളം, എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം, എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം, സി,എം.എച്ച്.എസ് മാങ്കടവ്, ജി.എച്ച്.എസ്.എസ് രാജാക്കാട്, എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം, എസ്.എം.എച്ച്.എസ്.എസ് കാളിയാർ, എസ്.എ.എച്ച്.എസ്.എസ് കരിങ്കുന്നം, എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്, എസ്.ജി.എച്ച്.എസ് കലയന്താനി, എസ്.ടി.എച്ച്.എസ് തുടങ്ങനാട്, എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല, എസ്.എസ്.എച്ച്.എസ് തോക്കുപാറ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് അടിമാലി, എസ്.ടി.എച്ച്.എസ് പുന്നയാർ, എസ്.എം.എച്ച്.എസ് മാങ്കുളം, എസ്.എച്ച്.ഇ.എം.എച്ച്.എസ്.എസ് മൂലമറ്റം, ജി.എച്ച്.എസ് പഴയരിക്കണ്ടം, ജയറാണി ഇ.എം.എച്ച്.എസ്.എസ് തൊടുപുഴ, ജി.എച്ച്.എസ് പണിക്കൻകുടി, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഇടുക്കി, ജി.എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി, ജി.ടി.എച്ച്.എസ്.എസ് പൂമാല, ജി.എച്ച്.എസ് പെരിങ്ങാശേരി, ഡിപോൾ ഇ.എം.എച്ച്.എസ്.എസ് തൊടുപുഴ, എസ്.എം.എച്ച്.എസ് പൊൻമുടി, ജി.വി.എച്ച്.എസ്.എസ് മണിയാറൻകുടി, ജി.എച്ച്.എസ് മുക്കുടം, ജി.എച്ച്.എസ് ബൈസൺവാലി, ജി.എച്ച്.എസ്.എസ് കുടയത്തൂർ, ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, ജി.എച്ച്.എസ് തട്ടക്കുഴ, എസ്.എസ്.എച്ച്.എസ് നെയ്യശേരി, ജി.എച്ച്.എസ് മുട്ടം, ജി.എച്ച്.എസ് കല്ലാർ (വട്ടിയാർ), വിവേകാനന്ദ വിദ്യാസദൻ ഇ.എം.എച്ച്.എസ് അടിമാലി, ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ് കുളമാവ്, ജി.എച്ച്.എസ്.എസ് മുള്ളരിങ്ങാട്, ജി.എച്ച്.എസ്.എസ് വെള്ളത്തൂവൽ, സി.കെ.വി.എച്ച്.എസ്.എസ് വെള്ളിയാമറ്റം, ജി.എച്ച്.എസ്. പടികോടിക്കുളം, സി.എം.എസ്.എച്ച്.എസ് കൂവപ്പിള്ളി, ജി.എച്ച്.എസ് പൂച്ചപ്ര, ജി.എച്ച്.എസ് മുനിയറ, എൻ.എസ്.എസ് എച്ച്.എസ്.എസ് മണക്കാട്, ജി.എച്ച്.എസ് മച്ചിപ്ലാവ്, ജി.എച്ച്.എസ്.എസ് തൊടുപുഴ, ജി.എച്ച്.എസ് അരിക്കുഴ, ജി.എച്ച്.എസ് കാഞ്ഞിരമറ്റം, എസ്.എം.എച്ച്.എസ് കോടിക്കുളം, എസ്.എ.എച്ച്.എസ് കുണിഞ്ഞി, എസ്.എസ്.എച്ച്.എസ് പുറപ്പുഴ, ജി.വി.എച്ച്.എസ്.എസ് തൊടുപുഴ, ജി.എച്ച്.എസ് കഞ്ഞിക്കുഴി, ജി.എച്ച്.എസ് കല്ലാർകുട്ടി, എസ്.വി.വി.ഇ.എം.എച്ച്.എസ് ഇടുക്കി, ജി.എച്ച്.എസ് ചിത്തിരപുരം.

കട്ടപ്പന ഉപജില്ല

ജി.എച്ച്.എസ്.എസ് കല്ലാർ, എസ്.എ.എച്ച്.എസ് മുണ്ടക്കയം ഈസ്റ്റ്, എസ്.ടി.എച്ച്.എസ്.എസ് ഇരട്ടയാർ, ഓസാനം ഇ.എം.എച്ച്.എസ്.എസ് കട്ടപ്പന, എസ്.എം.ജി.എച്ച്.എസ്.എസ് മുരിക്കാശേരി, എസ്.എ.എച്ച്.എസ് വണ്ടൻമേട്, എസ്.ജെ.എച്ച്.എസ്.എസ് വെള്ളയാംകുടി, എസ്.ടി.എച്ച്.എസ്.എസ് തങ്കമണി, എസ്.എം.എച്ച്.എസ്.എസ് വെള്ളാരംകുന്ന്, എസ്.ടി.ഇ.എം.എച്ച്.എസ്.എസ് അട്ടപ്പള്ളം, ദീപ ഹൈസ്‌കൂൾ കുഴിത്തൊളു, എസ്.എക്‌സ്. എച്ച്.എസ്.എസ് ചെമ്മണ്ണാർ, എം.എം.എച്ച്.എസ് നരിയമ്പാറ, എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ, എസ്.എസ്.എച്ച്.എസ് നെടുങ്കണ്ടം, എസ്.ജെ.എച്ച്.എസ്.എസ് പെരുവന്താനം, ഫാത്തിമ എച്ച്.എസ് മ്ലാമല, എസ്.ജെ.എച്ച്.എസ് ചിന്നാർ, ജി.ഇ.എം.ജി.എച്ച്.എസ് ശാന്തിഗ്രാം, എഫ്.എം.എച്ച്.എസ് ചിന്നക്കനാൽ, ജി.എച്ച്.എസ് പാമ്പനാർ, എം.എ.ഐ.എച്ച്.എസ് മുരുക്കടി, എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്, സി.ആർ.എച്ച്.എസ് വലിയതോവാള, എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ, എസ്.എം.എച്ച്.എസ് മരിയാപുരം, വി.എച്ച്.എസ് വിമലഗിരി, എസ്.എം.എച്ച്.എസ് വാഴവര, ജി.എച്ച്.എസ് ചെമ്പകപ്പാറ, എസ്.ജെ.ഇ.എം.എസ് വണ്ടിപ്പെരിയാർ, എം.ഇ.എം.എച്ച്.എസ്.എസ് പീരുമേട്, ജി.എം.ആർ.എസ്. പീരുമേട്, ജി.എച്ച്.എസ് വഞ്ചിവയൽ, ജി.ടി.എച്ച്.എസ് കട്ടപ്പന, ജി.എച്ച്.എസ് വാഗമൺ, ജി.എച്ച്.എസ്.എസ് പതിനാറാംകണ്ടം, ജി.എച്ച്.എസ്.എസ് തോപ്രാംകുടി, എസ്.ടി.എച്ച്.എസ്. പുള്ളിക്കാനം, ജി.ടി.എച്ച്.എസ് വളകോട്, ജി.എച്ച്.എസ് ചിന്നക്കനാൽ, ജി.എച്ച്.എസ് തങ്കമണി, സി.പി.എം.എച്ച്.എസ്.എസ് പീരുമേട്, എൻ.എസ്.എസ്. എച്ച്.എസ്.എസ് കൂട്ടാർ, ജി.വി.എച്ച്.എസ്.എസ് രാജകുമാരി, എസ്.ജെ.എച്ച്.എസ് ഉപ്പുതോട്, ജി.ടി.എച്ച്.എസ് ചക്കുപള്ളം, ജി.എച്ച്.എസ്.എസ് വാഗുവരൈ, ജി.എച്ച്.എസ്.എസ് ദേവികുളം, ജി.എച്ച്.എസ് ഇരട്ടയാർ നാലുമുക്ക്, ജി.എച്ച്.എസ് പാറത്തോട്, കുര്യാക്കോസ് ഏലിയാസ് എച്ച്.എസ് വട്ടവട, എസ്.ഡി.എ.എച്ച്.എസ് നെടുങ്കണ്ടം, ജി.എച്ച്.എസ്.എസ് വട്ടവട, ജി.എച്ച്.എസ് ചെമ്മണ്ണ്, ജി.എച്ച്.എസ് വാഴവര, എസ്.എം.എച്ച്.എസ് തെക്കേമല, ജി.എച്ച്.എസ് എഴുകുംവയൽ, എസ്.ജി.എച്ച്.എസ് മുക്കുളം, ജി.എച്ച്.എസ് പെരിഞ്ചാംകുട്ടി, ജി.എച്ച്.എസ് സോത്തുപാറ, ജി.എച്ച്.എസ് ചോറ്റുപാറ, ജി.എച്ച്.എസ്.എസ് കുറ്റിപ്ലാങ്ങാട്, ജി.എച്ച്.എസ് കന്യാങ്കവയൽ, ജി.എച്ച്.എസ് ഖജനാപ്പാറ.