കുടയത്തൂർ: ചിറ്റടിച്ചാലിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭവാനി (71 ) നിര്യാതയായി. മക്കൾ: മഞ്ജു, മായ, മജു, മൃദുല, സന്ധ്യ, മഞ്ജുഷ. മരുമക്കൾ: അനിൽ,​ ഷിബു,​ സുരേഷ്,​ ഹരിദാസ്, പി.കെ.​ വിനോദ് (കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗം)​,​ ഷിജു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.