ചെറുവത്തൂർ: സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഞായറാഴ്ച കട തുറന്ന് പ്രവർത്തിച്ചതിന് ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ബീരിച്ചേരി ചങ്ങാട് സ്വദേശി ടി.വി വേണുവിന്റെ പേരിലാണ് കേസെടുത്തത്.