കണ്ണൂർ ജില്ലയിലെ മയ്യിൽ പ്രദേശത്തെയും സമീപ ഗ്രാമങ്ങളിലേയും കിണറുകൾ വൃത്തിയാക്കുന്ന ശ്രമകരമായ ദൗത്യംസഫ്ദർ ഹാശ്മി ഗ്രന്ഥാലയം യുവജനവേദി ഏറ്റെടുത്തപ്പോൾ . ഇതിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ഇവരുടെ തിരുമാനം