ഇരിട്ടി: പടിയൂർ കൊമ്പൻപാറയിലെ കേളോത്ത് വീട്ടിൽ സുരേഷ് (53 )നിര്യാതനായി. പടിയൂർ റേഷൻകട മാനേജരാണ്. പരേതനായ നാരായണൻ നമ്പ്യാർ ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: രാജേശ്വരി. മക്കൾ: ജിതിൻസുരേഷ്, ജിഷ്ണുസുരേഷ്, ജസ്ന. സഹോദരങ്ങൾ: രവീന്ദ്രൻ, രാജീവൻ , ഗീത.