dfdfd
കുഞ്ഞിക്കണ്ണൻ

കതിരൂർ: പൊന്ന്യം പുലരി വായനശാല പരിസരത്തെ നിഷ നിവാസിൽ ടി. കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. പുലരി വായനശാല സെക്രട്ടറിയായും അധ്യാപക സംഘടന കർഷക സംഘം നേതാവായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്ത. മക്കൾ: നിഷ, നിധീഷ് (ഇറിഗേഷൻ). മരുമക്കൾ: വിനോദൻ (ഇന്ത്യൻ റെയിൽവെ), വിദ്യ. സഹോദരങ്ങൾ: ഗോപാലൻ, ടി.പി. കൃഷ്ണൻ.