തൃക്കരിപ്പൂർ: ഈയ്യക്കാട്ടെ ഇ. കുഞ്ഞിരാമൻ (74) നിര്യാതനായി. മാതാവ്: ഈയ്യക്കാട്ട് ചിരുത, പിതാവ്: പരേതനായ കണ്ടക്കോരൻ. ഭാര്യ: നാരായണി. മക്കൾ: നിഷ (കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസ്, കാഞ്ഞങ്ങാട്), ശ്രീജ (അധ്യാപിക, കീഴൂർ ഫിഷറീസ് സ്‌കൂൾ), പരേതനായ രാജേഷ്. മരുമക്കൾ: ദാമോദരൻ, വിനോദ്. സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിക്കണ്ണൻ, മാധവി, കല്യാണി, തമ്പായി, നളിനി, രാജൻ (കെ. എസ്.എഫ്.ഇ, പയ്യന്നൂർ), വല്ലി.