പാനൂർ: കുറിച്ചിക്കരയിലെ പുത്തൻപുരയിൽ നാരായണൻ (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സൈലേഷ്, സനിൽ (ഇരുവരും ഖത്തർ). സജീഷ്. മരുമക്കൾ: മിനി, ബീന, ജെഷി ചന്ദ്ര. സഹോദരങ്ങൾ: യശോദ, പരേതനായ രാഘവൻ.