naseefath
ടി.കെ. നഫീസത്ത്

നീലേശ്വരം: തൈക്കടപ്പുറത്തെ മുൻ പ്രവാസി ടി കെ അബ്ദുൾ ഖാദറിന്റെ ഭാര്യ ടി.കെ. നഫീസത്ത് (51) നിര്യാതയായി. അസുഖത്തെ തുടർന്ന് കോഴിക്കോട് എം.വി ആർ.കാൻസർ സെൻറർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഡോ: നംഷീത (ബഹ്റിൻ), നവാസ് (എഞ്ചിനിയർ അബുദാബി), നദീർ (എക്കൗണ്ടന്റ് കുവൈറ്റ്), അഫ്സൽ (കോഴിക്കോട് എൻ.ഐ.ടി ഇ.വിദ്യാർത്ഥി), നൂഹ. മരുമക്കൾ: ഡോ: ഷക്കീൽ (ബഹ്റിൻ), ജീസാന, സാക്കിന. സഹോദരങ്ങൾ: അബ്ദുൾ റസാക്ക് തയല കണ്ടി (കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ), അബുസാലി (തൃക്കരിപൂർ കൈക്കോട്ട് കടവ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ), മുഹമ്മദ് കുഞ്ഞി (എഞ്ചിനിയർ ഖത്തർ), റഹ്മത്ത്.